Book Name in English : Higuitta
എന്‍.എസ് മാധവന്‍ എന്ന കഥാകാരന്‍ മലയാളത്തിന്റെ ജീനിയസ്സാണ്. ഉള്ളിലെ അഗ്നികോണില്‍ നിന്നുദിച്ചുയരുന്ന വാക്കുകള്‍ കൊണ്ട് ഈ കഥാകാരന്‍ നമ്മുടെ ഭാഷയില്‍ പുതിയൊരു മിഥോളജി സൃഷ്ട്രിച്ചു. Write a review on this book!. Write Your Review about ഹിഗ്വിറ്റ Other InformationThis book has been viewed by users 2839 times