Image of Book ഹിന്ദുരാഷ്ട്രനിർമ്മിതിയുടെ പതിറ്റാണ്ടുകൾ
  • Thumbnail image of Book ഹിന്ദുരാഷ്ട്രനിർമ്മിതിയുടെ പതിറ്റാണ്ടുകൾ
  • back image of ഹിന്ദുരാഷ്ട്രനിർമ്മിതിയുടെ പതിറ്റാണ്ടുകൾ

ഹിന്ദുരാഷ്ട്രനിർമ്മിതിയുടെ പതിറ്റാണ്ടുകൾ

Publisher :DC Books
ISBN : 9789362540225
Language :Malayalam
Edition : 2024
Page(s) : 480
Condition : New
no ratings yet, be the first one to rate this !

Book Name in English : Hindurashtranirmithiyute Pathittandukal

ഇന്ത്യയുടെ ഓരോ രക്തധമനിയിലേക്കും കിനിഞ്ഞിറങ്ങിക്കൊണ്ടിരിക്കുന്ന വെറുപ്പിന്റെയും പകയുടെയും അക്രമത്തിന്റെയും ചരിത്രനിരാസത്തിന്റെയും അധാർമ്മികരാഷ്ട്രീയത്തോടുള്ള മൈത്രിയിലും സ്‌നേഹത്തിലും ഊന്നിനിന്നുകൊണ്ടുള്ള ഇടപെടലുകളാണ് ഈ പുസ്തകം. ഏകദേശം രണ്ടു നൂറ്റാണ്ടുകളായി നമ്മുടെ തലച്ചോറും ഹൃദയവും വിഷലിപ്തമാക്കാൻ ശ്രമിക്കുന്ന ഹിന്ദുവർഗ്ഗീയതയെന്ന ’ഹിന്ദുത്വ’ കഴിഞ്ഞ ഒരു നൂറ്റാണ്ടിൽ എത്രത്തോളം ഹിംസാത്മകമായെന്നും എല്ലാ ജനാധിപത്യസ്ഥാപനങ്ങളെയും തകർക്കുവാൻ ശ്രമിച്ചുകൊണ്ട് അത് ഏകാധിപത്യത്തിലേക്ക് എങ്ങനെ വളരുന്നുവെന്നും ഈ ലേഖനങ്ങൾ പരിശോധിക്കുന്നു.
Write a review on this book!.
Write Your Review about ഹിന്ദുരാഷ്ട്രനിർമ്മിതിയുടെ പതിറ്റാണ്ടുകൾ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 44 times

Customers who bought this book also purchased