Book Name in English : Hridayam
വായിക്കാനല്ലാതെ വാങ്ങിച്ചു കൂട്ടുന്ന പുസ്തകങ്ങൾ പോലെയാണ് ചില മനുഷ്യർക്ക് ബന്ധങ്ങൾ.
അക്കരെയെത്തിയാൽ ഒഴുക്കിന് വിട്ടുകൊടുക്കുന്ന കടത്തുവള്ളമാണ് ചില മനുഷ്യർക്ക് സൗഹൃദങ്ങൾ
നേരംതെറ്റിയ മഴയിൽ നനയാതിരിക്കാൻ ഓടിക്കയറുന്ന കടത്തിണ്ണയാണ് ചില മനുഷ്യർക്ക് പ്രണയങ്ങൾ.Write a review on this book!. Write Your Review about ഹൃദയം Other InformationThis book has been viewed by users 225 times