Book Name in English : Homework
ഒരു കുഗ്രാമത്തിലുള്ള സ്കൂളിൽ, പട്ടാപ്പകൽ നടക്കുന്ന, ഒരദ്ധ്യാപകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണമാണ് നോവലിന്റെ ഇതിവൃത്തം. തുടക്കം മുതൽ ഉദ്വേഗം ജനിപ്പിച്ച് വായനക്കാരെ പിടിച്ചിരുത്തുന്ന മാന്ത്രികത ഈ നോവലിനുണ്ട്.
ഹോം ഒരു ഡസനിലധികം ബെസ്റ്റ് സെല്ലർ നോവലുകൾ സൃഷ്ടിച്ച രാജീവ് ശിവശങ്കറിന്റെ ’ഹോംവർക്ക്’ എന്ന ക്രൈംത്രില്ലർ നോവൽ ഏതു പ്രായത്തിലുള്ള വായനക്കാരെയും രസിപ്പിക്കുമെന്നുറപ്പാണ്.Write a review on this book!. Write Your Review about ഹോം വര്‍ക്ക് Other InformationThis book has been viewed by users 580 times