Book Name in English : Homo Deus - Manushyabhaviyude Oru Harswacharitram
മനുഷ്യഭാവിയുടെ ഒരു ഹ്രസ്വചരിത്രം. യുദ്ധങ്ങൾ കലഹരണപ്പെട്ടിരിക്കുന്നു - നിങ്ങൾ യുദ്ധത്തിൽ കൊല്ലപ്പെടുന്നതിനെക്കാളും സാധ്യത ആത്മഹത്യ ചെയ്യാനാണ്. ഭക്ഷ്യക്ഷാമം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു - വിശപ്പിനെക്കാളും നിങ്ങൾ പേടിക്കേണ്ടത് പൊണ്ണത്തടിയെ ആണ്. മരണം എന്നത് ഒരു സാങ്കേതിക പ്രശ്നം മാത്രമാണ് - സമത്വം ഇല്ലാതാകുന്നു പകരം അമരത്വം കടന്നുവരുന്നു. എന്തായിരിക്കും നമ്മുടെ ഭാവി? - അടുത്ത ഘട്ടത്തിലേക്കുളള പരിണാമത്തിലാണ് നമ്മൾ. ഇവിടെനിന്നും നാം ഇനി എങ്ങോട്ടു പോകും? നമ്മുടെ കൈകളിൽ നിന്നും നാശോന്മുഖമായ ഈ ലോകത്തെ എങ്ങനെയാണ് സംരക്ഷിക്കുക? നാം ജീവിക്കുന്ന ലോകത്ത് നേരിടേണ്ടിവരുന്ന വെല്ലുവിളികൾക്കുള്ള ഉത്തരങ്ങളാണ് ഹോമോ ദിയൂസ് നൽകുന്നത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിനെ പരുവപ്പെടുത്തുന്ന കൃത്രിമ ജീവൻ മുതൽ അമരത്വംവരെയുള്ള മാനവരാശിയുടെ പദ്ധതികളും സ്വപ്നങ്ങളും പേടിസ്വപ്നങ്ങളും ഈ കൃതി വെളിവാക്കുന്നു.
Write a review on this book!. Write Your Review about ഹോമോ ദിയൂസ് - മനുഷ്യ ഭാവിയുടെ ഒരു ഹ്രസ്വചരിത്രം Other InformationThis book has been viewed by users 3074 times