Image of Book അടയാളനക്ഷത്രമായി ഗോപി
  • Thumbnail image of Book അടയാളനക്ഷത്രമായി ഗോപി
  • back image of അടയാളനക്ഷത്രമായി ഗോപി

അടയാളനക്ഷത്രമായി ഗോപി

Publisher :Green Books
ISBN : 9788184231670
Language :Malayalam
Edition : 2008
Page(s) : 0
Condition : New
3 out of 5 rating, based on 6 review(s)
Printed Book

Rs 180.00
Rs 162.00

Book Name in English : Adayalanakshathramayi Gopi

ഗോപിയെന്ന മഹാനായ നടന്റെ അഭിനയസപര്യയിലെ പല സന്ദര്‍ഭങ്ങളും വേഷങ്ങളും മലയാള സിനിമാചരിത്രത്തിലെ തിളക്കമാര്‍ന്ന അദ്ധ്യായങ്ങളാണ്. വേഷങ്ങളെ സ്വീകരിക്കുന്നതിലും പുനര്‍വ്യാഖ്യാനിക്കുന്നതിലും അഭിനയത്തിലൂടെ വ്യതിരിക്തമാക്കുന്നതിലും ഗോപി പ്രദര്‍ശിപ്പിച്ച് വൈഭവം അന്യാദൃശമാണ്. സമാനതകളില്ലാ‍ത്തതായിരുന്നു ആ പകര്‍ന്നാട്ടങ്ങള്‍. കൈക്കൊണ്ട വിവിധ വേഷങ്ങള്‍ അദ്ദേഹത്തിന് ഒരു മഹാനടന്റെ പേരും പെരുമയും സമ്മാനിച്ചു. ഭരത്, പത്മ ശ്രീ തുടങ്ങിയ സമുന്നത ബഹുമതികളും. ഗോപിയോടൊപ്പം അനേക വര്‍ഷങ്ങള്‍ അനുയാത്ര ചെയ്ത ജോണ്‍പോള്‍ ആ അഭിനയപര്‍വ്വത്തിലെ ഉദാത്ത മുഹൂര്‍ത്തുങ്ങള്‍ അടയാളപ്പെടുത്തുന്നു.
മോഹന്‍ലാലിന്റെ അവതാരിക
ടി.എം.എബ്രഹാമിന്റെ പഠനം
Write a review on this book!.
Write Your Review about അടയാളനക്ഷത്രമായി ഗോപി
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 3234 times

Customers who bought this book also purchased