Book Name in English : Azadhi
ചരിത്രം പലപ്പോഴും വികലമക്കപ്പെടുന്നത് മനുഷ്യര്‍ ഒരുക്കൂട്ടുന്ന ഗൂഢശക്തികള്‍ താത്കാലികമായെങ്കിലും വിജയക്കൊടി പാറിച്ചു. രക്ത്പ്പുഴകള്‍ ഒഴുകി. അധികം അനാവൃതമാകാത്ത ചരിത്രത്തിന്റെ ഈ താളുകളിലൂടെയാണ് നോവലിസ്റ്റ് നമ്മെ കൊണ്ടു പോകുന്നത്. ഈ ചരിത്രത്തില്‍ മതന്ധതയുണ്ട്, വിഭജനത്തിന്റെ നെറികേടുകളുണ്ട്, വൈദേശിക താത്പര്യങ്ങളുണ്ട്, നന്മകള്‍ കാംക്ഷിക്കുന്ന കാശ്മീരിലെ നല്ലവരായ മനുഷ്യരുടെ മരണവുമുണ്ട്. ആസാദി എന്ന കപടമന്ത്രവും കാശ്മീരിയത്ത് എന്ന ഹൃദയതാളവുമാണ് ഈ നോവലിന്റെ കാതല്‍.Write a review on this book!. Write Your Review about ആസാദി Other InformationThis book has been viewed by users 4764 times