Image of Book ഇത്രയും മഴയുള്ള പകൽ
  • Thumbnail image of Book ഇത്രയും മഴയുള്ള പകൽ
  • back image of ഇത്രയും മഴയുള്ള പകൽ

ഇത്രയും മഴയുള്ള പകൽ

Publisher :Payal Books
ISBN : 9788119305384
Language :Malayalam
Page(s) : 128
Condition : New
no ratings yet, be the first one to rate this !

Book Name in English : Ithrayum Mazhayulla Pakal

നന്ദിത എന്ന പെൺകുട്ടിയുടെ സങ്കടജന്മത്തിലേക്ക് അപ്രതീക്ഷിതമായി ഇഴചേർന്ന പ്രതിസന്ധികളിലേക്കും മുറിവുകളിലേക്കും നീളുന്ന നിരന്തരവും നിർണായക‌വുമായ അന്വേഷണങ്ങളാണ് ഈ നോവലിൽ ആവിഷ്കരിക്കുന്നത്. പെൺജീവിതവഴികളിലെ സാധാരണ അനുഭവങ്ങളെ വളരെ തന്മയത്വത്തോടെ ലളിതവും ഹൃദ്യവുമായ ഭാഷയിൽ അവതരിപ്പിക്കുന്ന രചന. യോഗ‌നാദം ദ്വൈവാരികയിലൂടെ വായനക്കാരെ ആകർഷിച്ച ജനപ്രിയ നോവൽ
Write a review on this book!.
Write Your Review about ഇത്രയും മഴയുള്ള പകൽ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 286 times

Customers who bought this book also purchased
Cover Image of Book ഇഴപോലെ
Rs 240.00  Rs 228.00