Book Name in English : Umma
മൊയ്തു പടിയത്ത് മൊയ്തു പടിയത്തിന്റെ ഏറെചർച്ച ചെയ്യപ്പെട്ട നോവൽ. മുസ്ലിം സമുദായത്തിലെഅന്ധവിശ്വാസങ്ങളും ദുരാചാരങ്ങളും അസമത്വങ്ങളും
(പ്രമേയമാക്കിയ രചനകളായിരുന്നു പടിയത്തിന്റേത്.ബഹുഭാര്യത്വം പ്രമേയമായ ഉമ്മ പുറത്തിറങ്ങിയപ്പോൾയാഥാസ്ഥിതികരായ പ്രമാണിമാരുടെയും
മതപുരോഹിതരുടെയും എതിർപ്പുകൾ നേരിടേണ്ടിവന്നു.നോവലിസിന് ഭ്രഷ്ട് കൽപിച്ചു.1960ൽ ഉമ്മ ചലച്ചിത്രമായി.Write a review on this book!. Write Your Review about ഉമ്മ Other InformationThis book has been viewed by users 2666 times