Image of Book ഒരു കപ്പല്‍പ്പാടകലെ നാവികന്റെ സമുദ്രാനുഭവക്കുറിപ്പുകള്‍
  • Thumbnail image of Book ഒരു കപ്പല്‍പ്പാടകലെ നാവികന്റെ സമുദ്രാനുഭവക്കുറിപ്പുകള്‍
  • back image of ഒരു കപ്പല്‍പ്പാടകലെ നാവികന്റെ സമുദ്രാനുഭവക്കുറിപ്പുകള്‍

ഒരു കപ്പല്‍പ്പാടകലെ നാവികന്റെ സമുദ്രാനുഭവക്കുറിപ്പുകള്‍

ISBN : 9788119131419
Language :Malayalam
Edition : 2023
Page(s) : 88
Condition : New
no ratings yet, be the first one to rate this !

Book Name in English : Oru Kappalpadakale Navikante Samudranubhavakkurippukal

“ചുരുങ്ങിയ വൃത്തത്തിലോ വലിയ ലോകത്തോ ഒക്കെ നിരന്തരം യാത്ര ചെയ്യാൻ വിധിക്കപ്പെട്ട ആളാണ് മനുഷ്യൻ. ക്യാപ്റ്റൻ ഗോവിന്ദൻ്റേത്, സമുദ്രങ്ങളുടെയും തുറമുഖങ്ങളുടേയും തീരദേശ നഗരങ്ങളുടെയും വലിയ ലോകമാണ്. അത്തരം യാത്രകൾ ചെയ്‌ത മനുഷ്യർ വേറെയും ഉണ്ട്. എന്നാൽ അയാൾ ഒരു എഴുത്തുകാരനായിരിക്കുക, എഴുത്തിലെ മികവ് കൂട്ടിച്ചേർത്ത് അയാൾ നമുക്കായി അനുഭവങ്ങൾ എഴുതുക എന്നതൊക്കെ അപൂർവമാണ്. അതിന്റെ സവിശേഷ അനുഭവം ഈ പുസ്‌തകം നമുക്ക് തരും ഉറപ്പ്.

എസ് ഹരീഷ്
Write a review on this book!.
Write Your Review about ഒരു കപ്പല്‍പ്പാടകലെ നാവികന്റെ സമുദ്രാനുഭവക്കുറിപ്പുകള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 218 times

Customers who bought this book also purchased