Image of Book ഒരു പക്ഷിയുടെ കഥ
  • Thumbnail image of Book ഒരു പക്ഷിയുടെ കഥ
  • back image of ഒരു പക്ഷിയുടെ കഥ

ഒരു പക്ഷിയുടെ കഥ

ISBN : 9780000149459
Language :Malayalam
Edition : 2023
Page(s) : 62
Condition : New
4 out of 5 rating, based on 27 review(s)
Printed Book

Price of this Book is Rs 80.00

Book Name in English : Oru Pakshiyudey Katha

ഒരു ചിലന്തി വല നെയ്യുന്നതുപോലെ മനുഷ്യർ ഓർമ്മകളിൽ നിന്നും അവരുടെ അസ്തിത്വം സൃഷ്ടിക്കുന്നു. ഓർമ്മകളുടെ ഇഴകളിൽ നിന്നും നെയ്യ്തെടുത്ത ജീവിതത്തിന്റെ സങ്കീർണ്ണമായ വലകൾ പര്യവേക്ഷണം ചെയ്യുമ്പോൾ അവയിൽ ചിലത് ദുർബലവും, ചിലത് ശാശ്വതവുമായിരിക്കും. ഈ കഥകളെല്ലാം പങ്കിടുന്ന പൊതു സ്വഭാവം ഓർമ്മകളാണ്. കഥാപാത്രങ്ങളും നമ്മുടെ ജീവിതം പോലെ ഓർമ്മകളിൽ വളരുന്നു... ഓർമ്മകളിൽ തളരുന്നു..
Write a review on this book!.
Write Your Review about ഒരു പക്ഷിയുടെ കഥ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 761 times

Customers who bought this book also purchased