Image of Book ഒരു യോഗിയുടെ ആത്മകഥ
  • Thumbnail image of Book ഒരു യോഗിയുടെ ആത്മകഥ
  • back image of ഒരു യോഗിയുടെ ആത്മകഥ

ഒരു യോഗിയുടെ ആത്മകഥ

ISBN : 9788190256292
Language :Malayalam
Page(s) : 652
Condition : New
4 out of 5 rating, based on 2 review(s)

Book Name in English : Oru Yogiyute Athmakatha

ഇരുപതാംനൂറ്റാണ്ടിലെ ഏറ്റവും വിശിഷ്ടമായ നൂറ് ആധ്യാത്മിക ഗ്രന്ഥങ്ങളില്‍ ഒന്നായി നാമനിര്‍ദേശം ചെയ്യപ്പെട്ട പരമഹംസ യോഗാനന്ദന്റെ അസാധാരണമായ ജീവിത കഥ പുണ്യാത്മക്കളുടെയും യോഗികളുടെയും, ശാസ്ത്രത്തിന്റെയും ദിവ്യാത്ഭുതങ്ങളുടെയും, മരണത്തിന്റെയും ഉയര്‍ത്തെഴുന്നേല്‍പ്പിന്റെയും പര്യവേഷണത്തിന്റേതായ ഒരു ലോകത്തേക്ക് വായനക്കാരനെ കൂട്ടിക്കൊണ്ടു പോകുന്നു.
അദ്ദേഹം സ്ഥാപിച്ച യോഗദാ സത്സംഗ സൊസൈറ്റിയില്‍ നിന്നും മാത്രം ലഭ്യമാകുന്ന ഈ സമ്പൂര്‍ണമായ പതിപ്പ് അദ്ദേഹത്തിന്റെ അഭിലാഷം അനുസരിച്ച് ചേര്‍ക്കേണ്ടിയിരുന്ന പാഠഭാഗങ്ങളും 1946-നു ശേഷം അദ്ദേഹം കൂട്ടിചേര്‍ത്ത ഭാഗങ്ങളും ഉള്‍ക്കൊള്ളുന്ന ഒരേയൊരു ഗ്രഥമാണ്.
Write a review on this book!.
Write Your Review about ഒരു യോഗിയുടെ ആത്മകഥ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 391 times

Customers who bought this book also purchased
Cover Image of Book ചെമ്മീന്‍
Rs 240.00
Cover Image of Book Bed Time Series 1
Rs 210.00  Rs 99.00
Audio Book