Book Name in English : Kattilum Mettilum
ബംഗാള്‍ നിബിഡവന പ്രദേശങ്ങളിലൂടെയുള്ള ഒരു സഞ്ചാരാനുഭവമാണ് ഈ പുസ്തകം. താഴ്വാരങ്ങളില്‍ നിന്ന് നോക്കുമ്പോള്‍, അംബര ചുംബികളായ പര്‍വ്വതങ്ങള്‍. പഷേ, പര്‍വ്വതസാനുക്കളിലെത്തുമ്പോള്‍ അവ അത്യപൂര്‍വ്വമായ നിബിഡവനങ്ങളാണ്. സാലവ്രക്ഷങ്ങള്‍ ,പൗര്‍ണ്ണമിയുടെ ശുഭ്രോജ്ജ്വല ചന്ദ്രിക, അരുവികള്‍ -ഒരു മായികാനുഭവമയി കാട് സര്‍ഗ്ഗത്മകതയെ വിഭ്രമിപ്പിക്കുന്നു. വനാന്തര്‍ഭാഗത്തെ ഏകാന്തത എഴുത്തുകാരന്റെ സര്‍ഗ്ഗാഭിരുചികളെ ഉണര്‍ത്താന്‍ അനിവാര്യമായും ആവശ്യമായ ഘടകമാണെന്ന് ബിഭൂതിഭൂഷണ്‍ ബന്ദ്യോപാദ്ധ്യായ പറയുന്നു. Write a review on this book!. Write Your Review about കാട്ടിലും മേട്ടിലും Other InformationThis book has been viewed by users 3414 times