Book Name in English : Kabooliwala
മിനി എന്ന പെണ്‍കുട്ടിയുടെയും കാബൂളിവാലയുടെയും സ്നേഹോഷ്മളമായന്ധത്തിന്റെ കഥ പറയുന്ന ഈ പുസ്തകം വായനാപ്രിയരായ കുട്ടികള്‍ക്ക് ഹൃദ്യമായ അനുഭവമായിരിക്കും പകര്‍ന്നു നല്‍കുക. റാസ്ബെറിയുടെ എട്ടാമത്തെയും ബാല സാഹിത്യ പരമ്പരയിലെ ഒന്നാമത്തെയും പുസ്തകം.
വിവര്‍ത്തനം:
അനില്‍കുമാര്‍ തിരുവോത്ത്
Write a review on this book!. Write Your Review about കാബൂളിവാല Other InformationThis book has been viewed by users 5408 times