Image of Book കേരളം എന്ന സംസ്കാരം
  • Thumbnail image of Book കേരളം എന്ന സംസ്കാരം
  • back image of കേരളം എന്ന സംസ്കാരം

കേരളം എന്ന സംസ്കാരം

Publisher :H and C Books
ISBN : 9788196347048
Language :Malayalam
Edition : 2023
Page(s) : 92
Condition : New
no ratings yet, be the first one to rate this !

Book Name in English : Keralam Enna Samskaramy

സഞ്ചാരവും വ്യാപാരവുമായി നമ്മുടെ പ്രാചീനനാവികര്‍ താണ്ടിയ സമുദ്രദൂരങ്ങള്‍; ഇംഗ്ലണ്ടിലെ പാര്‍ലമെന്റിനോട് ലോഗൻ തുലനംചെയ്ത നമ്മുടെ ഗ്രാമസഭകള്‍; മുക്കാലിയില്‍ കെട്ടിയുള്ള അടി മുതല്‍ കഴുവേറ്റല്‍ വരെയുള്ള ശിക്ഷാരീതികള്‍; വിദേശീയരുടെ ആഗമനം നാടിനു നല്കിയ ആധുനികതയുടെ മുഖം; ഏകോദരസഹോദരങ്ങളെപ്പോലെ ഭിന്നമതസ്ഥര്‍ പുലര്‍ന്ന ദേശപ്പെരുമ രേഖപ്പെടുത്തിയ ബാര്‍ബോസ; കേരളീയനിത്യജീവിതവും മലയാളത്തനിമയും ഉറഞ്ഞുകൂടിയ ‘സാഹിത്യഗുളിക’കളായ പഴഞ്ചൊല്ലുകൾ … ? കേരളചരിത്രത്തിന്റെ ഉള്ളറകളിലേക്കാണ് ഈ പുസ്തകം ഇറങ്ങിച്ചെല്ലുന്നത്.
Write a review on this book!.
Write Your Review about കേരളം എന്ന സംസ്കാരം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 585 times

Customers who bought this book also purchased
Cover Image of Book കാമറൂണി
Rs 190.00  Rs 180.00