Book Name in English : Njanagni
’’എവിടെയുമെനിക്കൊരു വീടുണ്ടെന്നത് വെറും തോന്നലല്ലാ, എന്റെ സഞ്ചിതസംസ്കാരത്തില്‍നിന്നും, എന്റെ അനുഭവബോദ്ധ്യങ്ങളില്‍നിന്നും ഉരുത്തിരിയുന്ന സത്യം മാത്രം. ഒരിക്കല്‍ മാത്രം വന്ന് അനിശ്ചി തകാലം താമസിച്ചുമടങ്ങേണ്ട ഭൂമിയെന്ന ഈ വാടക വീട്ടില്‍നിന്ന് ഒരിനാള് ഇറങ്ങിപ്പോകേണ്ടിവരുമ്പോള്‍, ഞാനിവിടെ എന്റെ ആത്മാവിന്റെ ഒരംശം നിക്ഷേ പിച്ചു പോകുന്നു. അതാണെന്റെ കവിത. അത് മറ്റൊരാ ത്മാവിന് സന്തോഷമോ സാന്ത്വനമോ പകരുമെ ങ്കില്‍, അതെന്റെ സുകൃതമെന്നുമാത്രം പറയട്ടെ.’’ --ഒഎന്‍വി കുറുപ്പ്Write a review on this book!. Write Your Review about ഞാനഗ്നി Other InformationThis book has been viewed by users 2729 times