Image of Book ടാഗോറിന്റെ സമ്പൂര്‍ണകഥകള്‍ വാല്യം I
  • Thumbnail image of Book ടാഗോറിന്റെ സമ്പൂര്‍ണകഥകള്‍ വാല്യം I

ടാഗോറിന്റെ സമ്പൂര്‍ണകഥകള്‍ വാല്യം I

ISBN : 9788130009667
Language :Malayalam
Page(s) : 264
Condition : New
3 out of 5 rating, based on 6 review(s)

Book Name in English : Tagorinte Sampoorna Kathakal Volume I

വിശ്വസാഹിത്യത്തിലെ ആത്മീയ തേജസ്സെന്നു വിശേഷിപ്പിക്കപ്പെടുന്ന രവീന്ദ്രനാഥ ടാഗോറിന്റെ രാദ്വേഷസമ്മിശ്രങ്ങളായ കഥകളുടെ അപൂര്‍വ സമാഹാരം.കഥകളുടെ മഹാസാഗരം, പുഴക്കടവിലെ പടവുകള്‍, നോട്ടുപുസ്തകം, പോസ്റ്റുമാസ്റ്റര്‍, അതിര്ത്തി, റായീചരണ്‍,രാത്രി, മരണത്തിന്റെ ഇരുകരയിലും,സ്വരണ്ണമൃഗം, കാബൂളിവാല, ഒഴിവുകാലം,സുഭാഷിണി എന്നിങ്ങനെ നിത്യശോഭയാര്‍ന്ന ഇരുപത്തിയാറു കഥകള്‍.
Write a review on this book!.
Write Your Review about ടാഗോറിന്റെ സമ്പൂര്‍ണകഥകള്‍ വാല്യം I
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1432 times

Customers who bought this book also purchased