Book Name in English : Tharisubhoomi
എലിയറ്റിന്റെ തരിശുഭൂമിയുടെ ഈ പരിഭാഷ നിര്‍വ്വഹിച്ചത് മലയാളത്തിലെ ആധുനികകവിതയുടെ അഗ്രദൂതനായിരുന്ന, പണ്ഡിതനും കവിയുമായിരുന്ന, അയ്യപ്പപ്പണിക്കര്‍തന്നെയാണ് എന്നത് ഈ വിവര്‍ത്തനത്തിന്റെ ചരിത്രപരവും ഭാവുകത്വപരവുമായ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു. – സച്ചിദാനന്ദന്‍
പാശ്ചാത്യ കാവ്യലോകത്ത് ആധുനികതയുടെ വരവറിയിച്ച ദി വെയ്‌സ്റ്റ് ലാന്‍ഡിന് നൂറുവര്‍ഷം പിന്നിടുമ്പോള്‍ പ്രസിദ്ധീകരിക്കുന്ന പ്രത്യേക പതിപ്പ്.Write a review on this book!. Write Your Review about തരിശുഭൂമി Other InformationThis book has been viewed by users 836 times