Image of Book തിക്കോടിയന്റെ സമ്പൂര്‍ണ നാടകങ്ങള്‍
  • Thumbnail image of Book തിക്കോടിയന്റെ സമ്പൂര്‍ണ നാടകങ്ങള്‍

തിക്കോടിയന്റെ സമ്പൂര്‍ണ നാടകങ്ങള്‍

ISBN : 9788182650336
Language :Malayalam
Edition : 2011
Page(s) : 500
Condition : New
4 out of 5 rating, based on 7 review(s)
Printed Book

Rs 350.00
Rs 315.00

Book Name in English : Thikkodiyante Sampoorna Naadakangal

അരങ്ങ് കാണാത്ത നടന്റെ നാടകങ്ങളുടെ അപൂര്‍വ്വസമാഹാരം. ജീവിതത്തെക്കുറിച്ചുള്ള പ്രസാദാത്മകവും പ്രതീക്ഷാനിര്‍ഭരവുമായ കാഴ്ചപ്പാടാണ് തിക്കോടിയന്റെ നാടകങ്ങള്‍ ജീവിതത്തെ ഒരനുസ്യൂതപ്രവാഹമായി കാണുന്ന ഈ പ്രവാഹത്തിന്റെ നനവും കുളിര്‍മയും തട്ടി ഫലഭൂയിഷ്ഠമാകുന്ന തീരപ്രദേശങ്ങളിലെ വര്‍ണപ്പൊലിമകളില്‍ തിക്കോടിയന്‍ ചാരിതാര്‍ഥ്യമടയുന്നു. മരണത്തിലും വലുതാണ് ജീവിതം എന്ന് ഉറക്കെ പ്രഖ്യാപിക്കുന്നൂ ഇതിലെ നാടകങ്ങള്‍
Write a review on this book!.
Write Your Review about തിക്കോടിയന്റെ സമ്പൂര്‍ണ നാടകങ്ങള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2997 times

Customers who bought this book also purchased