Book Name in English : Turkey Pradakshinam
ഏതു നിറക്കാർക്കും മതസ്ഥർക്കും ദേശക്കാർക്കും സ്വാതന്ത്ര്യത്തോടെ വ്യാപരിക്കാവുന്ന മാനവികതയുടെയും ജനാധിപത്യത്തിൻ്റെയും മതേതരത്വത്തിൻ്റെയും സ്വന്തം മണ്ണിലൂടെ, തുർക്കിയിലൂടെയുള്ള പര്യടനത്തിൻ്റെ കുറിപ്പുകൾ. മലകളും സമതലങ്ങളും കുഗ്രാമങ്ങളും വൻനഗരങ്ങളും ചെറുപട്ടണങ്ങളും തീരദേശങ്ങളും സമ്പൂർണ്ണ വിജനതകളുമെല്ലാം സഞ്ചാരപഥമാകുന്നു. ഒപ്പം, പേർഷ്യൻ, ഗ്രീക്ക്, റോമൻ, ബൈസാൻ്റിയൻ, സെൽജുക്ക്, ഓട്ടോമൻ സാമ്രാജ്യങ്ങളുടെ സംഭാവനയായ സംസ്കാര വൈവിദ്ധ്യങ്ങളുടെ നന്മതിന്മകൾ നിറഞ്ഞ മൂവായിരത്തിയഞ്ഞൂറോളം വർഷങ്ങളുടെ ചരിത്രത്തിലൂടെയും കടന്നുപോകുന്നു.Write a review on this book!. Write Your Review about തുർക്കി പ്രദക്ഷിണം Other InformationThis book has been viewed by users 23 times