Image of Book നെല്‍സണ്‍ മണ്ടേല ഇരുപതാം നൂറ്റാണ്ടിലെ ധീരനായകന്‍
  • Thumbnail image of Book നെല്‍സണ്‍ മണ്ടേല ഇരുപതാം നൂറ്റാണ്ടിലെ ധീരനായകന്‍
  • back image of നെല്‍സണ്‍ മണ്ടേല ഇരുപതാം നൂറ്റാണ്ടിലെ ധീരനായകന്‍

നെല്‍സണ്‍ മണ്ടേല ഇരുപതാം നൂറ്റാണ്ടിലെ ധീരനായകന്‍

Publisher :Green Books
ISBN : 9788184233568
Language :Malayalam
Page(s) : 300
Condition : New
2 out of 5 rating, based on 1 review(s)
Printed Book

Rs 250.00
Rs 237.00

Book Name in English : Nelson Mandela Irupathamnoottandile Dheeranayakan

നെല്സണ് മണ്ടേല ഇരുപതാം നൂറ്റാണ്ടിലെ ധീരനായകന് നെല്സണ് മണ്ടേലയെക്കുറിച്ചുള്ള മലയാളത്തിലെ ആദ്യത്തെ സമഗ്രജീവചരിത്ര ഗ്രന്ഥം . മണ്ടേലയെ ലേകം സ്നേഹപൂര്‍‌വ്വം മാഡിബ എന്നു വിളിക്കുന്നു . ഇവിടെ ഒരു വ്യക്തി യുടെ ജീവിതകഥ ജന്മനാടിന്റെ സ്വാതന്ത്ര്യസമരചരിത്രമായി മാറുന്നു . വര്ണ്ണവെറിയുടെ ഇരുണ്ട ഭൂഖണ്ഡത്തില്‍ നിന്ന് സാംസകാരിക ബഹുസ്വരതയുടെ മഴവില് രാഷ്ട്രത്തിലേക്ക് അദ്ദേഹം ദക്ഷിണാഫ്രിക്കയെ നയിച്ചു . ജീവിച്ചിരിക്കുമ്പോള്‍ത്തന്നെ ഇതിഹാസപുരുഷനായ മണ്ടേലയുടെ സംഘര്‍ഷ നിര്‍ഭരമായ ജീവിതം ഈ താളുകളിലൂടെ സമഗ്രമായിആവിഷ്ക്കരി ച്ചിരിക്കുന്നു . അനീതിക്കും അക്രമത്തിനും അടിമത്തത്തിനുമെതിരെ ലോകത്തെവിടെയും പോരാടുന്നവര്ക്ക് നിലയ്ക്കാത്ത പ്രചോദനമാണ്‌ മാഡിബയുടെ ജീവചരിത്രം .
Write a review on this book!.
Write Your Review about നെല്‍സണ്‍ മണ്ടേല ഇരുപതാം നൂറ്റാണ്ടിലെ ധീരനായകന്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 332 times

Customers who bought this book also purchased