Book Name in English : Ponmuttayidunna Tharavu
അയലത്തെ സുന്ദരിപ്പെണ്ണിനോടുള്ള പത്തരമാറ്റ് സ്‌നേഹം മനസ്സിന്റെ മൂശയിലിട്ട് നടന്നുനടന്ന് 10 പവന്‍ സ്വര്‍ണത്താല്‍ വഞ്ചിക്കപ്പെടുന്ന തട്ടാന്‍ ഭാസ്‌കരന്റെ കഥ.നിഷ്‌കളങ്കതയും സ്‌നേഹവും കാരുണ്യവും നര്‍മവും കൊച്ചുകൊച്ചുകാപട്യങ്ങളുമെല്ലാം ചേര്‍ന്ന് ശുദ്ധമായ ഒരു ഗ്രാമാനുഭവം കൊണ്ട് മലയാളികളെ കീഴടക്കിയ സിനിമയുടെ തിരക്കഥWrite a review on this book!. Write Your Review about പൊന്‍മുട്ടയിടുന്ന താറാവ് Other InformationThis book has been viewed by users 2797 times