Book Name in English : Pranaya Munthirikal
പ്രണയമുന്തിരി തോട്ടത്തിൽ ലൈലയും മജ്‌നുവുമായി പാറി നടന്ന നൂറയുടെയും പ്രിയപ്പെട്ടവന്റെയും കഥ..
പടുത്തുയർത്തിയ കിനാവുകൾ കൺമുന്നിൽ തകർന്നുവീഴുമ്പോഴും പ്രതീക്ഷയോടെ നൂറയുടെ ഓർമ്മകൾ നിറഞ്ഞു നിൽക്കുന്ന മണ്ണിൽ അവളുടെ ചിരിയും കളിയും കവിതയും തിരഞ്ഞു ജീവിച്ച മജ്‌നുവിന്റെ കഥ..
ഇത് നൂറയുടെ കഥയാണ്;
സാറയുടെ കഥയാണ്.
പരസ്‌പരം കാണാതെ സ്നേഹത്തിന്റെ പട്ടുനൂൽ നെയ്‌ത ഹൃദയങ്ങളുടെ ആത്മനോവുകൾ അനുപമ സുന്ദരമായി വരച്ചിട്ട നോവൽ ശിൽപം..Write a review on this book!. Write Your Review about പ്രണയ മുന്തിരികൾ Other InformationThis book has been viewed by users 11 times