Book Name in English : Phantom Bath
അഗ്നിയിൽ ഊതിക്കാച്ചിയെടുത്ത അക്ഷരങ്ങളുടെ കൈവിരുത് പ്രകടമാക്കുന്ന കഥകൾ. ഭാവാംശത്തിലും കഥയുടെ അവതരണത്തിലും മികച്ചു നിൽക്കുന്ന സ്ത്രീപക്ഷരചനകൾ. ആത്മാവിൽ നിന്ന് ഉയിരെടുക്കുന്ന അക്ഷരങ്ങളുടെ ശക്തി ഈ കഥാസമാഹാരത്തിൻറെ പ്രെത്യേകതയാണ്.Write a review on this book!. Write Your Review about ഫാൻറ്റം ബാത്ത് Other InformationThis book has been viewed by users 2095 times