Book Name in English : Bavul Verukal Ellathe Prenayikkunnavar
അത്രമേൽ തീക്ഷ്ണമായ വാക്കുകളുടെ അനേകായിരം കണ്ണുകളുമായി ഇങ്ങനെയൊരു കവി കൂടി പ്രപഞ്ചത്തെ പരിഹസിച്ച് ചുറ്റിത്തിരിയുന്നുണ്ടെന്ന് വൈകിയെന്ന് നിങ്ങൾ സന്ദേഹപ്പെടും. ജീവിതം കാട്ടിത്തന്നിട്ടും കാണാതെ പോയ പലതിനെക്കുറിച്ചും ഇതിലെ വാക്കുകളുടെ അർഥങ്ങൾ നിങ്ങളോട് കുമ്പസരിക്കും.reviewed by Anonymous
Date Added: Thursday 3 Dec 2020
Dearest Br. Jibu,ഇനിയും വൈകിയാൽ അതൊരു വലിയഅപരാധമാവും. പ്രിയ സുഹൃത്തേ ബാവുൾ വായിച്ചു. പലയാവർത്തി പല കവിതകളിലൂടെയും കടന്നുപോയി.പരിചിതമായ പലമുഖങ്ങളുമായി ഓരോ കവിതക്കുംഒരുപാട് സാമ്യമുള്ളതുപോലെ,പ്രിയപെട്ടവരെയെല്ലാം ഓർമയിൽ ഒരുമിച്ച് കൊണ്ടുവരാനും കഴിഞ്ഞു, ക്രിസ്തു തുടങ്ങി, മാതാപിതാക്കൾ,സഹോദരർ, സുഹൃത്തുക്കൾ മുതൽ ബാല്യകാല സഖി Read More...
Rating: [5 of 5 Stars!]
reviewed by Anonymous
Date Added: Thursday 3 Dec 2020
ഇപ്പോൾ വേരുകളില്ലാതെ പ്രണയിക്കുന്നവർക്കിടയിലിരിക്കുന്നു.. ചില പ്രത്യേകമനുഷ്യരെ നാം നേരത്തെതന്നെ കണ്ടുപിടിച്ചു വയ്ക്കണം.വാക്കുകളിലും പ്രവർത്തികളിലും ചുറ്റുമുള്ളവരിലേക്ക് പോസിറ്റീവിറ്റി നിറക്കാനായി ഈശ്വരൻ നിയോഗിച്ചിട്ടുള്ള ചില മനുഷ്യർ.ഏറ്റവും അസ്വസ്ഥതയുണ്ടാകുന്ന നേരങ്ങളിൽ നോവുകളെല്ലാം തുറന്നുവച്ചു നീറ്റുന്ന ചില നേരങ്ങളിൽ അവരുടെ ഒരു കവിതയിലേക്കോ, ഒന്നോ രണ്ടോ Read More...
Rating: [5 of 5 Stars!]
reviewed by Anonymous
Date Added: Thursday 3 Dec 2020
'ബാവുൾ'"അവർ ഉറക്കം കളഞ്ഞ്പഠിക്കുമ്പോൾഞാൻ ഉണർന്നിരുന്ന്പുസ്തകം വായിക്കുംകാരണം ഞാൻ ഒരു ബാവുളാണ്ബാവുൾ എന്നതിന്വേരുകൾ ഇല്ലാത്തവൻഎന്നുകൂടി അർത്ഥമുണ്ട്"ഇവിടെ രണ്ടു പേരും വായിക്കുന്നത് പുസ്തകമാണ്. പക്ഷേ ബാവുളിൻ്റേത് അനന്തമായി നീളുന്ന സർഗ്ഗവായനയാണ്. അവൻ വേരുകളില്ലാതെ പ്രണയിക്കുകയാണ് .ബാവുൾ അവധൂത ഗായകനാണ്.നിർമ്മമനായ പ്രണയഗായകൻ - വേരുകളില്ലാത്തവൻ- ഒട്ടും Read More...
Rating: [5 of 5 Stars!]
Write Your Review about ബാവുള്‍ വേരുകള്‍ ഇല്ലാതെ പ്രണയിക്കുന്നവര്‍ Other InformationThis book has been viewed by users 1067 times