Book Name in English : Madhavikuttiyude Novellakal
സ്‌ത്രൈണാനുഭവങ്ങളുടെ തീണ്ടാത്ത കന്യാവനങ്ങളിലൂടെ ആസ്വാദകനെ കൂട്ടിക്കൊണ്ടുപോകുകയും മനുഷ്യാവസ്ഥയുടെ ജൈവപ്രകൃതി പകര്‍ന്നു നല്‌കുകയും ചെയ്യുന്ന മാധവിക്കുട്ടിയുടെ എട്ട് നോവെല്ലകള്‍. രുഗ്മിണിക്കൊരു പാവക്കുട്ടി, അവസാനത്തെ അതിഥി, രോഹിണി, ചന്ദനമരങ്ങള്‍, കടല്‍മയൂരം, മനോമിരാത്രിയുടെ പദവിന്യാസം, ആട്ടുകട്ടില്‍ എന്നീ നോവെല്ലകള്‍ ആദ്യമായി ഒരുമിച്ച് സമാഹരിക്കപ്പെടുന്നുWrite a review on this book!. Write Your Review about മാധവിക്കുട്ടിയുടെ നോവെല്ലകള്‍ Other InformationThis book has been viewed by users 2578 times