Book Name in English : Mystery @ Mamangalam
‘ബാങ്കിങ് രംഗത്ത് നടക്കുന്ന കുറ്റകൃത്യങ്ങളും തട്ടിപ്പുകളും പ്രശസ്ത കുറ്റാന്വേഷകനായ ഷെര്‍ലക് ഹോംസിന്റെ ശൈലിയില്‍ അന്വേഷിക്കുന്ന ഏകെ എന്ന വിജിലന്‍സ് ഉദ്യോഗസ്ഥന്റെ കഥയാണ് മിസ്റ്ററി@മാമംഗലം. കമ്പ്യൂട്ടറും സിസി ടിവിയും ഓഡിറ്റും 24 മണിക്കുറും നിരീക്ഷണസംവിധാനങ്ങളുമൊക്കെയുണ്ടായിട്ടും എങ്ങനെയാണ് ബാങ്കുകളില്‍ തട്ടിപ്പ് നടക്കുന്നതെന്ന് സംശയം തോന്നും. ബാങ്കിന്റെ മാമംഗലം ബ്രാഞ്ചില്‍ അത്രയും സൂക്ഷ്മമായി നടക്കുന്ന ഒരു തട്ടിപ്പിലെ കുരുക്കുകളും അതിനെ തുടര്‍ന്നുള്ള അന്വേഷണവുമാണ് നോവലിന്റെ ഇതിവൃത്തം.’
Write a review on this book!. Write Your Review about മിസ്റ്ററി മാമംഗലം Other InformationThis book has been viewed by users 324 times