Image of Book മെഹ്ദി ഹസ്സല്‍ അതിരുകളില്ലാത്ത സംഗീതം
  • Thumbnail image of Book മെഹ്ദി ഹസ്സല്‍ അതിരുകളില്ലാത്ത സംഗീതം
  • back image of മെഹ്ദി ഹസ്സല്‍ അതിരുകളില്ലാത്ത സംഗീതം

മെഹ്ദി ഹസ്സല്‍ അതിരുകളില്ലാത്ത സംഗീതം

Publisher :Red Cherry Books
Language :Malayalam
Edition : 2015 May
Page(s) : 134
Condition : New
1 out of 5 rating, based on 3 review(s)

Book Name in English : Mehdi Hassan Athirukalillaatha Sangeetham

സംഗീതത്തിലുള്ള ആസക്തി മനുഷ്യജീവിതത്തിലെ മഹാഭാഗ്യങ്ങളിലൊന്നാണ്. മഹതിയായ ഗായികയെയോ മഹാനായ ഗായകനെയോ പോലെ തന്നെ ഭാഗ്യവതിയാണ്/ഭാഗ്യവാനാണ് സംഗീത സ്നേഹിയായ ശ്രോതാവ്. സംഗീതത്തെ ഹൃദയത്തോട് ചേര്‍ത്തു പിടിക്കുന്ന ഹസ്സന്‍കോയയുടെ തൂലികയിലൂടെ അതുല്യ സംഗീത പ്രതിഭയായ മെഹ്നി ഹസന്റെ ജീവിതകഥ ഒഴുകി വരുമ്പോള്‍ അത് മെഹ്ദിയുടെ സംഗീതം പോലെ തന്നെ മനോജ്ഞമായിത്തീരുന്നു...“
സക്കറിയ
Write a review on this book!.
Write Your Review about മെഹ്ദി ഹസ്സല്‍ അതിരുകളില്ലാത്ത സംഗീതം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 969 times

Customers who bought this book also purchased