Book Name in English : Raveendrante Thirakkadhakal
ഹരിജന്‍ , ഇനിയും മരിച്ചിട്ടില്ലാത്ത നമ്മള്‍, ഒരേ തൂവല്‍പക്ഷികള്‍ തുടങ്ങിയ രവീന്ദ്രന്‍ സിനിമകളുടെ തിരക്കഥകള്‍ ഒന്നിച്ച് ഒരു പുസ്തകത്തില്‍ . തന്റെ സിനിമകളെക്കുറിച്ചുള്ള രവീന്ദ്രന്റെ കാഴ്ചപ്പാടുകളും ഈ പുസ്തകത്തിലുണ്ട്. Write a review on this book!. Write Your Review about രവീന്ദ്രന്റെ തിരക്കഥകള്‍ Other InformationThis book has been viewed by users 2136 times