Image of Book വയനാട് രേഖകള്‍
  • Thumbnail image of Book വയനാട് രേഖകള്‍

വയനാട് രേഖകള്‍

ISBN : 9789355496362
Language :Malayalam
Edition : 2010
Page(s) : 256
Condition : New
3 out of 5 rating, based on 1 review(s)
Printed Book

Rs 320.00
Rs 304.00

Book Name in English : Wayanad Rekhakhal

എടയ്ക്കല്‍ ഗുഹാചിത്രങ്ങളുടെയും പെരുങ്കല്‍ പരിഷ്‌കൃതിയുടെയും ജൈനസംസ്‌കൃതിയുടെയും കാലംമുതല്‍ ഫ്യൂഡല്‍-കൊളോണിയല്‍ വാഴ്ചക്കാലം വരെയുള്ള വയനാടിനെക്കുറിച്ച് , പുതിയ ചരിത്ര-പുരാവസ്തു ഗവേഷണഫലങ്ങളുടെ വെളിച്ചത്തില്‍ എഴുതപ്പെട്ട പുസ്തകം . പലപ്പോഴും ഒരു പ്രദേശമോ ഒരു കാലഘട്ടമോ മുഴുവനോടെ കൈകാര്യം ചെയ്യേണ്ടിവരുന്ന ങ്ങളെപ്പോലുള്ളവര്‍ക്ക് മിക്കവാറും കഴിയാതെപോകുന്ന ഒരു ധര്‍മ്മമാണ് വയനാട് രേഖകള്‍ നിര്‍വഹിക്കുന്നത്. ലോക്കല്‍ ഹിസ്റ്ററിക്ക് കൂടുതല്‍ക്കൂടുതല്‍ പ്രാധാന്യം വര്‍ധിച്ചുവരുമ്പോള്‍ ഈ ഗ്രന്ഥം ഒഴിച്ചുകൂടാത്ത ഒന്നായി മാറും.
- ഡോ. എം.ആര്‍. രാഘവവാര്യര്‍
രണ്ടു പ്രധാനകാര്യങ്ങള്‍ക്ക് ഈ ഗ്രന്ഥകര്‍ത്താവിനെ അഭിനന്ദിക്കട്ടെ. തദ്ദേശീയമായ ഒട്ടെല്ലാ തെളിവുകളും അവയുടെ വിന്യാസസ്ഥാനങ്ങളും ചൂണ്ടിക്കാണിച്ച് ഒരു പ്രാദേശികസംസ്‌കാരത്തിന്റെ അപൂര്‍വമായ ചിത്രം കോറിയിട്ടതാണൊന്ന്. ലഭ്യമായ ആകരവസ്തുക്കള്‍ ക്രമബദ്ധമായും പരസ്​പരാശ്രയമായും ഘടിപ്പിച്ച്, ഒരു സംസ്‌കാര പരിണാമകഥ ഇഴപൊട്ടാതെ മിനഞ്ഞെടുത്തതാണ് രണ്ടാമത്തേത് .
-ഡോ. എന്‍.എം. നമ്പൂതിരി
Write a review on this book!.
Write Your Review about വയനാട് രേഖകള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 4047 times

Customers who bought this book also purchased