Book Name in English : Vivekanandaswamikalute Kathukal
വിവേകാനന്ദസ്വാമികളെപ്പോലെ ഊര്‍ജ്ജസ്വലനും ദിവ്യനുമായ ഒരാളുടെ കത്തുകള്‍ അവ കിട്ടിയവരിൽ ഉളവാക്കിയ കാന്തികപ്രഭാവം ഊഹിക്കാവുന്നതാണ്. അവയില്‍ ഒന്നെങ്കിലും മതിയാകും ഒരാളില്‍ വലിയൊരു മാറ്റമുണ്ടാക്കാനും ആ സ്വഭാവത്തെയും ജീവിതത്തെയും അത്യുല്‍കൃഷ്ടമാക്കാനും. വിവേകാനന്ദസ്വാമികളുടെ ചില തിരഞ്ഞെടുത്ത കത്തുകളാണ് ഈ പുസ്തകത്തിലുള്ളത്.Write a review on this book!. Write Your Review about വിവേകാനന്ദസ്വാമികളുടെ കത്തുകള്‍ Other InformationThis book has been viewed by users 480 times