Book Name in English : Vishmayangalude Rangabhoomi
ലോകത്തിലെ സമ്പന്ന രാജ്യങ്ങളിൽ ഒന്നായ സ്വിറ്റ്സർലന്റിന്റെ സൗന്ദര്യവും ദൃശ്യവിസ്മയ കാഴ്ചകളും മനോഹരമായ വാക്കുകളിലൂടെ വായനക്കാരിലേക്ക് പകർന്നു നൽകുന്ന രചന.
സ്വപ്നത്തിൽ കണ്ട അത്ഭുത കാഴ്ചകൾ യാഥാർഥ്യമായതിൻ്റെ ആനന്ദം പ്രൊഫ. പൊന്നം സമസ്വതിയുടെ ഈ യാത്രാപുസ്‌തകത്തിൽ ഓരോ താളിലും നിറശോഭയോടെ രേഖപ്പെടുത്തിയിരിക്കുന്നു.
സ്വിറ്റ്സർലന്റ്: വിസ്‌മയങ്ങളുടെ രംഗഭൂമി വെറുമൊരു യാത്രാവിവരണമല്ല. മറിച്ചു വായനക്കാരെയും ഒപ്പം കൂട്ടിയുള്ള ഒരു ആഘോഷമാണ്.Write a review on this book!. Write Your Review about വിസ്മയങ്ങളുടെ രംഗഭൂമി Other InformationThis book has been viewed by users 74 times