Book Name in English : Shadpadam
കുടുംബജീവിതത്തിൽനിന്ന് വിടവാങ്ങിയ ഒരാൾ ആശ്രമത്തിന്റെ അന്തേവാസിയായിത്തീരുന്നു. ആശ്രമമാകട്ടെ ഈ വ്യക്തിയെ ആൾദൈവമാക്കി മാറ്റുന്നു. ഈയൊരു നിസ്സഹായതയിൽ വഴിയറിയാതെ ഉഴലുന്ന രാമുണ്ണിയുടെ ധർമ്മസങ്കടങ്ങൾ.Write a review on this book!. Write Your Review about ഷഡ്പദം Other InformationThis book has been viewed by users 2076 times