Book Name in English : Soobhisum Azhangalile Agni
അഗാധമധുരമായ ഈണങ്ങളാല്‍ ജീവിതത്തെ ചിട്ടപ്പെടുത്താന്‍ തിരഞ്ഞെടുക്കപ്പെട്ടവരാണ് ചിലര്‍. ഭൂമിയെന്ന ഈ നിലാഗ്രഹം തേടിയെത്തിയ അവധൂതര്‍. ലോകത്തെ സഹാനുഭൂതിയെയും സഹിഷ്ണതയോടെയും നോക്കി കാണുന്നവര്‍.Write a review on this book!. Write Your Review about സൂഫിസം ആഴങ്ങളിലെ അഗ്നി Other InformationThis book has been viewed by users 1261 times