Book Name in English : Swarangal
എല്ലാ കാലവും നമ്മുടെ കവികൾ പുതിയ നീതിബോധവും പുതിയ ലാവണ്യബോധവും സമന്വയിപ്പിക്കാൻ ശ്രമിച്ചിരുന്നു എന്നതിന്റെ പ്രതിഫലനമാണ് ഈ കൃതി. രൂപങ്ങളും ഘടനകളും മാറി മാറി വരുമ്പോഴും അവ എന്നും അനീതികളെയും അസമത്വങ്ങളെയും ചോദ്യം ചെയ്തുകൊണ്ടിരുന്നു. ഈ തുടർച്ച അടയാളപ്പെടുത്താനുള്ള ഒരു പരിശ്രമംകൂടിയാണ് ഈ സമാഹാരം. ഭക്തി / സൂഫി കവിതകൾ, വിഭജനത്തിന്റെ കവിതകൾ, സമകാലീന കവിതകൾ എന്നിങ്ങനെ മൂന്നു ഭാഗങ്ങളായി തരംതിരിച്ച ഇന്ത്യൻ കവിതാപരിഭാഷകൾ. കാലവും ചരിത്രവും ഓർമ്മകളും രാഷ്ട്രീയവും അടരടരുകളായി നിക്ഷേപിക്കപ്പെട്ട ഒരു സ്വപ്നഖനി.Write a review on this book!. Write Your Review about സ്വരങ്ങള്‍ Other InformationThis book has been viewed by users 376 times