Book Name in English : Hydra
കൊടുംകാടിനുള്ളിൽ മഞ്ഞുപുതഞ്ഞ താഴ്വരയിൽ പൂത്തുലയുന്ന നീലച്ചടയൻ. ആർത്തിപൂണ്ട കണ്ണുകളോടെ പരസ്പരം കൊല്ലാനായി അവസരം കാത്തിരിക്കുന്ന മൂന്നുപേർ. അവരുടെ മീതെ ചിറകുവിരിച്ചുപറക്കുന്ന അന്താരാഷ്ട്ര മയക്കുമരുന്നു സംഘവും പോലീസും. ലഹരിയും അളവില്ലാത്ത പണവും പ്രണയച്ചൂരും നിറയുന്ന രണഭൂമിയായി ഹൈറേഞ്ച് മാറി. ഒരു ചലച്ചിത്രത്തിലെന്നപോലെ വായനക്കാരുടെ കൺമുൻപിൽ ആകാംക്ഷാഭരിതമായ രംഗങ്ങൾ വിരിയിക്കുന്ന ത്രില്ലർ നോവൽ.Write a review on this book!. Write Your Review about ഹൈഡ്ര Other InformationThis book has been viewed by users 101 times