Book Name in English : Aami
ഉദാത്തമായൊരു പ്രണയകഥ, ആഖ്യാനരീതിയുടെ നാടകീയതകൊണ്ട് വായനക്കാരെ ആകർഷിക്കുന്നവിധം മനോഹരമാക്കാമെന്ന് തെളിയിക്കുന്ന നോവൽ. ജീവിതത്തിൽ ഓർക്കാപ്പുറത്തുണ്ടാകുന്ന ഗതിവിഗതികൾ, മാനസികാഘാതങ്ങൾ, സംഭവബഹുലമായ അവസ്ഥാന്തരങ്ങൾ പിന്നെ സാഫല്യത്തിലെത്തുന്ന ഹൃദയബന്ധങ്ങളും. പ്രണയത്തിന്റെ വയലറ്റുനിറം ചാലിച്ചെഴുതിയ നോവൽ.Write a review on this book!. Write Your Review about ആമി Other InformationThis book has been viewed by users 3 times