Image of Book ആര്‍ക്കുവേണം എഴുത്തുകാരനെ
  • Thumbnail image of Book ആര്‍ക്കുവേണം എഴുത്തുകാരനെ
  • back image of ആര്‍ക്കുവേണം എഴുത്തുകാരനെ

ആര്‍ക്കുവേണം എഴുത്തുകാരനെ

Publisher :Green Books
ISBN : 9788184234534
Language :Malayalam
Edition : Nov 2015
Page(s) : 160
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 140.00
Rs 126.00

Book Name in English : Aarkkuvenam Ezhuthukarane

ഹൃദയശൂന്യവും കാരുണ്യരഹിതമായ ഒരു മുതലാളിത്തസമൂഹത്തില്‍ എഴുത്തുകാരന് എന്തു പങ്കാണ് വഹിക്കാനുള്ളത്? വര്‍ണ്ണപ്പൊലിമകളില്‍ ആര്‍ക്കും വേണ്ടാത്ത ഒരു തിരസ്കൃതനാണയാള്‍. എന്നാല്‍ എഴുത്തുകാരന് വേണ്ടത് മാനുഷികതകളില്‍ തുളച്ചു കയറുന്ന കണ്ണുകളാണ്. ജീവിത മൂല്യങ്ങളുടെ അവശേഷിപ്പുകള്‍ മാത്രമാണ്‍ അയാളുടെ കൈമുതല്‍. മൂല്യബോധത്തിന്റെയും ധാര്‍മികതയുടെയും സമന്വയമാണത്. നമുക്ക് നഷ്ടമാകുന്ന സ്നേഹസംസ്കാരത്തിന്റെ വിളംബരമാണ് ഈ പുസ്തകം
Write a review on this book!.
Write Your Review about ആര്‍ക്കുവേണം എഴുത്തുകാരനെ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1674 times

Customers who bought this book also purchased