Image of Book ഐതിഹ്യമാല ഭാഗം - 1
  • Thumbnail image of Book ഐതിഹ്യമാല ഭാഗം - 1
  • back image of ഐതിഹ്യമാല ഭാഗം - 1

ഐതിഹ്യമാല ഭാഗം - 1

ISBN : 9788130003276
Language :Malayalam
Edition : Sep 2010
Page(s) : 308
Condition : New
no ratings yet, be the first one to rate this !

Book Name in English : Aithihyamala Part - 1

മുത്തശ്ശിക്കഥകളിലൂടെയും മറ്റും തലമുറകളായി നമുക്ക് ലഭിച്ച വിജ്ഞാന തേജസ്സുകളും ഉദാത്ത ഗുണങ്ങളുടെ സോത്രസ്സുകളുമാണ് ഐതിഹ്യങ്ങള്‍. കൊട്ടാരത്തില്‍ ശങ്കുണ്ണിയെന്ന മഹാപ്രതിഭയാണ് ബുദ്ധിമുട്ടി ഇവ ശേഖരിച്ച് ഐതിഹ്യമാല എന്ന ബൃഗദ്ഗ്രന്ഥ രൂപേണ നമുക്ക് നല്കിയത്.
മഹാതപസ്വികളായമനുഷ്യരും ദൈവിക സങ്കേതങ്ങളും ചരിത്ര സംഭവങ്ങളൊക്കെ ഇതിലുണ്ട്. ഈ ഒന്നാം വാല്യത്തില്‍
ചെമ്പശ്ശേരി രാജാവ്
ഭര്‍ത്തൃഹരി
കാക്കശ്ശേരി ഭട്ടതിരി
ഭവഭൂമി
വില്വമംഗലം
കോഴിക്കോട്ടങ്ങാടി
വിഡ്ഡിക്കുശ്മാണ്ഡം
പറയിപെറ്റ പന്തിരുകുലം
തുടങ്ങിയ ഐതിഹ്യങ്ങള്‍ വിവരിച്ചിരിക്കുന്നു. നമ്മുടെ ബുദ്ധിയെയും ദേശാഭിമാനത്തെയും പ്രോജ്വലിപ്പിക്കുന്നവയാണ് ഈ ഐതിഹ്യങ്ങള്‍.

Write a review on this book!.
Write Your Review about ഐതിഹ്യമാല ഭാഗം - 1
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2353 times

Customers who bought this book also purchased