Book Name in English : Aksharartham
അക്ഷരങ്ങൾ കൂടിച്ചേർന്നുണ്ടാകുന്ന വാക്കുകളിൽ സംസ്കാരത്തിന്റെയും ചരിത്രത്തിന്റെയും അവയ്ക്കു മേൽ മനുഷ്യരുടെ നിലപാടുകളുടെയും രഹസ്യങ്ങൾ അടങ്ങിയിരിക്കുന്നു. ഏകാന്തമായ നാളുകളിൽ വാക്കുകളെ ധ്യാനിച്ച ഒരാളുടെ വെളിപാടുകളാണ് ഈ പുസ്തകം.Write a review on this book!. Write Your Review about അക്ഷരാര്‍ത്ഥം Other InformationThis book has been viewed by users 1205 times