Book Name in English : Anaswarathayilekku
കവിതയെ ജനമനസ്സിന്റെ ഭാഗമാക്കിമാറ്റിയ ഒ എന്‍ വിയുടെ അവസാനകാല കവിതകളുടെ സമഹാരം, പ്രകൃതിയുടെയും സമൂഹത്തിന്റെയും ഒരോ സ്പന്ദനങ്ങളുടെയും പിടിച്ചെടുത്തുകൊണ്ട് സര്‍ഗ്ഗഭാവനയുടെ മായാസരസ്സിലിരുന്നുകൊണ്ട് അവയെ നമ്മുക്കായി പാടിപ്പകര്‍ന്നു നല്കുന്നു കവി. നാം അറിഞ്ഞും അറിയാതെ പോയതുമായ സാമൂഹിക ചലനങ്ങളെ പുതിയൊരു അവബോധത്തോടെ ഉള്‍ക്കൊള്ളാന്‍ നമ്മെ അനുഭവപ്പെടുത്തുകയാണ് ഈ കവിതകള്‍. Write a review on this book!. Write Your Review about അനശ്വരതയിലേയ്ക്ക് Other InformationThis book has been viewed by users 1911 times