Book Name in English : Avalentte Renuka
വിവാഹശേഷം ബാംഗ്ലൂർ നഗരത്തിൽ ജീവിക്കുന്ന രേണുക.പ്രണയമോ സൗഹൃദമോ നീട്ടാത്ത അങ്ങേയറ്റം ടോക്സിക്കായ ഭർത്താവിൽ നിന്ന് അവൾ ഒരു സ്ത്രീക്ക് സഹിക്കാൻ കഴിയുന്നതിലും ഏറെ പീഡനങ്ങൾ ഏറ്റുവാങ്ങി ജീവിക്കുന്നു.അതെ നഗരത്തിൽ തന്റെ സ്വപനത്തിൽ വന്നു കരയുന്ന പെൺകുട്ടിയെ തേടി അലയുന്ന മറ്റൊരു യുവാവ് .സ്വപ്നത്തിലെ പെൺകുട്ടിയാണ് രേണുക എന്ന് കരുതി അവൾ വിവാഹിതയാണെന്നു അറിയാതെ അവളെ അവൻ പ്രണയിക്കുന്നു.പ്രണയത്തിന്റെ ആരും പറയാത്ത നേര് കിനിയുന്ന കഥയാണ് അവളെന്റെ രേണുക.Write a review on this book!. Write Your Review about അവളെന്റെ രേണുക Other InformationThis book has been viewed by users 14 times