Book Name in English : Avicharitham
പ്രവാസിയായ ജയരാമന്റെ അളവറ്റ സമ്പത്ത് കൈവശപ്പെടുത്താൻ ഭാര്യയും കാമുകനും ചേർന്ന് നടത്തുന്ന ശ്രമങ്ങളെ തന്ത്രപരമായി അയാൾ നേരിടുന്നു. തുടർന്നുണ്ടാകുന്ന സംഘർഷഭരിതമായ സംഭവങ്ങൾ കൊണ്ട് സമ്പന്നമാണ് മുരളിനെല്ലനാടിന്റെ അവിചാരിതം.Write a review on this book!. Write Your Review about അവിചാരിതം Other InformationThis book has been viewed by users 211 times