Book Name in English : Changile China
ചൈനയുമായി വ്യാപാര സാംസ്കാരിക വിനിമയങ്ങള്‍ പുരാതന കാലം മുതല്‍ക്കേ നിലനിന്നിരുന്ന കേരളത്തിലെ ചിന്നക്കട എന്ന പ്രദേശത്തുനിന്നും ഒരു യുവതി ചീനയിലേക്കു നടത്തിയ യാത്രയാണീ പുസ്തകത്തില്‍.
ചീനയുടെ ചരിത്രത്തിലേക്കും രാഷ്ട്രീയത്തിലേക്കും സാമുഹിക ചലനങ്ങളിലേക്കും ഇറങ്ങിച്ചെല്ലുന്ന യാത്രാ പുസ്തകം.Write a review on this book!. Write Your Review about ചങ്കിലെ ചൈന ഒരു ചിന്നക്കടക്കാരിയുടെ ചീനാ യാത്ര Other InformationThis book has been viewed by users 2591 times