Book Name in English : Charithrasathyangalilekku Thirinjunokkumpol
ഭാരതത്തിന്റെ ദേശീയ സംസ്കാരം
പുരോഗതിക്ക് ചരിത്രത്തിന്റെ സംഭാവനകൾ
കേരളത്തെ സ്വാധീനിച്ച പത്തു പ്രധാന സംഭവങ്ങൾ
സ്വാതന്ത്ര്യത്തിന്റെ ചരിത്രവും ചരിത്രത്തിന്റെ സ്വാതന്ത്ര്യവും
അധിനിവേശം, വ്യവസായവിപ്ലവം, ദേശീയത, വിജ്ഞാനവിസ്ഫോടനം
കേരളചരിത്രപഠനത്തിൽ സ്വതന്ത്രമായ ശാസ്ത്രീയശ്രമത്തിന്റെ ആവശ്യം
ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിൽ മഹാത്മാഗാന്ധിയുടെ സ്വാധീനം
ഭൂതങ്ങളും ഭാവിയും അഥവാ ചരിത്രം എന്തിനുവേണ്ടി
ചരിത്രസത്യങ്ങളിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ
1921ലെ കലാപവും വാഗൺ ട്രാജഡിയും
ഗാന്ധിജിയെ വെറുതേ വിടുക
പ്രാചീനലിപികൾ പഠിക്കണം
എം.ജി.എസ്. നാരായണന്റെ തിരഞ്ഞെടുത്ത ലേഖനങ്ങളുടെ സമാഹാരം. കഴിഞ്ഞ അഞ്ചു ദശകക്കാലത്തിനിടയ്ക്ക് രചിച്ച ഇവ വിപുലവും വൈവിധ്യമാർന്നതുമായ വിഷയങ്ങളെ പഠനവിധേയമാക്കുന്നു.Write a review on this book!. Write Your Review about ചരിത്രസത്യങ്ങളിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ Other InformationThis book has been viewed by users 718 times