Image of Book ഡാന്യൂബ് സാക്ഷി
  • Thumbnail image of Book ഡാന്യൂബ് സാക്ഷി

ഡാന്യൂബ് സാക്ഷി

ISBN : 9788182661509
Language :Malayalam
Edition : 2013
Page(s) : 625
Condition : New
3 out of 5 rating, based on 12 review(s)

Book Name in English : Danube Sakshi

ഒരു യാത്രയുടെ ഭൗതികവശം വര്‍ത്തമാനകാലത്തില്‍ മാത്രം ഒതുങ്ങിനില്ക്കുമ്പോള്‍ , ചരിത്രബോധമുള്ള യാത്രികന്റെ മനസ്സ് കാല , ദേശ സംബന്ധിയായ എല്ലാ അതിര്‍വരമ്പുകളെയും ഉല്ലംഘിക്കുന്നു . വൈവിധ്യമാര്‍ന്ന യാത്രാനുഭവങ്ങള്‍ പകര്‍ന്നുനല്കിയ നവ്യാനുഭൂതികളെയും ചിന്തകളെയും നിരീക്ഷണങ്ങളെയുമൊക്കെ ഡാന്യൂബ് സാക്ഷിയിലൂടെ വായനക്കാരിലേക്ക് സംക്രമിപ്പിക്കുകയാണ് എം.പി. വീരേന്ദ്രകുമാര്‍.
കേന്ദ്ര സാഹിത്യ അക്കാദമി യാത്രാവിവരണമേഖലയില്‍ ആദ്യമായി നല്കിയ പുരസ്‌കാരത്തിനര്‍ഹമായ ഹൈമവതഭൂവിലിന്റെ രചയിതാവില്‍നിന്നു മറ്റൊരു യാത്രാനുഭവഗ്രന്ഥം . യൂറോപ്പിന്റെ മനസ്സിലേക്കുള്ളൊരു അന്വേഷണാത്മകയാത്രയാണ് ഡാന്യൂബ് സാക്ഷി .
Write a review on this book!.
Write Your Review about ഡാന്യൂബ് സാക്ഷി
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2834 times

Customers who bought this book also purchased
Cover Image of Book വഴിപോക്കന്‍
Rs 225.00  Rs 202.00