Image of Book ഗാന്ധി എന്ന ഭൂപടം
  • Thumbnail image of Book ഗാന്ധി എന്ന ഭൂപടം
  • back image of ഗാന്ധി എന്ന ഭൂപടം

ഗാന്ധി എന്ന ഭൂപടം

Publisher :Sign Books
ISBN : 9788119386390
Language :Malayalam
Edition : 2025
Page(s) : 207
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 340.00

Book Name in English : Gandhi Enna Bhoopadam

ഗാന്ധിയുടെ ജീവിതത്തെയും അതിൻ്റെ ബല സ്പർശിയായ ഫലങ്ങളെയും കുറിച്ച് പലപ്പോഴായി എഴുതിയ പ്രബന്ധങ്ങളും, പലയിടങ്ങളിലായി നട ത്തിയ പ്രഭാഷണങ്ങളുടെ ലിഖിതരൂപങ്ങളുമാണ് ഈ സമാഹാരത്തിലുള്ളത്.
ഒന്നാം ഭാഗത്തെ നാലു പഠനങ്ങൾ ഗാന്ധിയുടെ ജീവിതത്തെയും ദർശനത്തെയും സംബന്ധിക്കുന്ന വയാണ്. രണ്ടാം ഭാഗത്തെ മൂന്നു പ്രബന്ധങ്ങൾ വൈക്കം സത്വഗ്രഹത്തോടും നാരായണഗുരുവി നോടും അംബേദ്കറോടും ഗാന്ധി പുലർത്തിയ ബന്ധത്തെയും അതിലെ സങ്കീർണ്ണതകളെയും അഭിസംബോധന ചെയ്യുന്നവയാണ്.
മൂന്നാം ഭാഗത്തുള്ള ലേഖനങ്ങൾ ഗാന്ധി കല യിൽ ചെലുത്തിയ സ്വാധീനത്തെക്കുറിച്ചാണ്.
Write a review on this book!.
Write Your Review about ഗാന്ധി എന്ന ഭൂപടം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 23 times