Image of Book ഗോഡ്സെ ഗാന്ധിജിയെ കൊന്നത് എന്തിന്
  • Thumbnail image of Book ഗോഡ്സെ ഗാന്ധിജിയെ കൊന്നത് എന്തിന്
  • back image of ഗോഡ്സെ ഗാന്ധിജിയെ കൊന്നത് എന്തിന്

ഗോഡ്സെ ഗാന്ധിജിയെ കൊന്നത് എന്തിന്

Publisher :Sign Books
ISBN : 9789392950643
Language :Malayalam
Edition : 2023
Page(s) : 150
Condition : New
1 out of 5 rating, based on 8 review(s)
Printed Book

Rs 160.00
Rs 152.00

Book Name in English : Godsene Gandhji Konnath Enthinu

ഇരുൾപടരുന്ന ഈ കാലബിന്ദുവിൽ ഓർമ്മയെ വലിയൊരു സമരമുഖമാക്കുകയാണ് ഈ പുസ്തകം ചെയ്യുന്നത്. ‘ഗോഡ്സെ ഗാന്ധിജിയെ കൊന്നത് എന്തിന്?’ എന്ന ചോദ്യം നേർക്കുനേരെ ഉന്നയിച്ചു കൊണ്ട് , ഗാന്ധിവധത്തിനു പിന്നിലെ പ്രേരണകളെയും പ്രഭവങ്ങളെയും ഈ ചെറുഗ്രന്ഥം അനാവരണം ചെയ്യുന്നു. ചെറുതും വലുതുമായ എട്ട് ഖണ്ഡങ്ങളിലൂടെ ഗാന്ധിവധത്തിന്റെയും അതിനു പിന്നിലെ ഗൂഢാലോചനയുടെയും അതിന്റെ പ്രത്യയശാസ്ത്രപരമായ സ്രോതസ്സുകളുടെയും ചരിത്രം ഈ കൃതി അനാവരണം ചെയ്യുന്നു.’
Write a review on this book!.
Write Your Review about ഗോഡ്സെ ഗാന്ധിജിയെ കൊന്നത് എന്തിന്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 685 times

Customers who bought this book also purchased
Cover Image of Book എതിര്
Rs 220.00  Rs 205.00
Cover Image of Book ഋതുസംഹാരം
Rs 145.00  Rs 138.00