Book Name in English : Guruprasadam
നേരം പുലരാറാകുന്നതേയുള്ളു ഉത്തങ്കൻ പതിവിലും നേരത്തെ ഉണർന്നു.പലവിധ വിചാരങ്ങൾ അയാളുടെ മനസ്സിനെ അലട്ടിക്കൊണ്ടിയിരിക്കുന്നു.ഈ ആശ്രമത്തോട്,പ്രിയ ഗുരുവിനോട്,ഗുരുകുടംബത്തോട് ഞാൻ വിടപറയാൻ പോകുന്നു.ഇന്ന് ആശ്രമജീവിതം അവസാനിക്കുന്നു.Write a review on this book!. Write Your Review about ഗുരുപ്രസാദം Other InformationThis book has been viewed by users 1029 times