Book Name in English : Happily Divorsed
പിത്യമേധാവിത്വകുടുംബത്തിൻ്റെ അതിജീവിതകൾ പങ്കുവയ്ക്കുന്ന കഥകൾ വ്യക്തിനിലകളെ കവിഞ്ഞു കിടക്കുന്ന പൊതുവിടമാണ് സൃഷ്ടിക്കുന്നത്.
തങ്ങൾക്കുണ്ടായ അറിവിനെ, സ്വയം ആർജി ച്ചെടുത്ത ധൈര്യത്തെ, വിഭവങ്ങളെ സഹോ ദരിമാർ എടുത്തെടുത്തു പറയുന്നതാണ് പുസ്തകം നൽകുന്ന പ്രത്യാശ.
-ജെ. ദേവിക
മനുഷ്യാന്തസ്സിനെക്കുറി ച്ചുള്ള ധാരണകൾ വ്യത്യ സമായിരിക്കും. അതു കൊണ്ടുതന്നെ ഒരു ബന്ധ ത്തിൽനിന്ന് ഏതുഘട്ടത്തിലാണ് ഒഴിവാകേണ്ടതെന്നതിന്
നിയതമായ മാർഗരേഖകൾ ഒന്നുമില്ല. ഡിവോഴ്‌സിലേക്കു നയിച്ച കാരണങ്ങൾ യുക്തിയുക്തം ബോധ്യപ്പെടുത്താൻ സാധിച്ചെന്നുവരില്ല.
ന്യായത്തിലുപരി അന്യായമാണ് ലോകം കണ്ടെത്താൻ ശ്രമിക്കുക.
-ആർ. രാജശ്രീWrite a review on this book!. Write Your Review about ഹാപ്പിലി ഡിവോഴ്സ്ഡ് Other InformationThis book has been viewed by users 27 times